• HOME
  • »
  • NEWS
  • »
  • kerala
  • »
  • OBIT | ടി.കെ ശിവരാമൻ നായർ അന്തരിച്ചു

OBIT | ടി.കെ ശിവരാമൻ നായർ അന്തരിച്ചു

വെള്ളറട വിപിഎം എച്ച് എസ് റിട്ട. അധ്യാപകനാണ്

  • Share this:
    തിരുവനന്തപുരം: ആനയറ മഹാരാജാസ് ലെയ്ൻ ഉദയശ്രീയിൽ ടി കെ ശിവരാമൻ നായർ(87) അന്തരിച്ചു. വെള്ളറട വിപിഎം എച്ച് എസ് റിട്ട. അധ്യാപകനാണ്. വെള്ളറട എൻ എസ് എസ് കരയോഗം മുൻ പ്രസിഡന്റും പനച്ചമൂട് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമാണ്. കോട്ടയം പുതുപ്പള്ളി എറിയാട് മേച്ചേരിൽ കുടുംബാംഗമാണ്.

    ഭാര്യ : എൽ. ശാന്തകുമാരിയമ്മ (വിപിഎം എച്ച് എസ് റിട്ട. അധ്യാപിക). മക്കൾ : എസ് ശോഭനകുമാരി (പ്രൊവിഡന്റ് ഫണ്ട് റിട്ട. ട്രാൻസ്‌ലേറ്റർ , കൊച്ചി ), മുതിർന്ന മാധ്യമപ്രവർത്തകൻ എസ്. രാധാകൃഷ്ണൻ (അസിസ്റ്റന്റ് ഡയറക്ടർ, മനോരമ സ്കൂൾ ഓഫ്‌ കമ്യൂണിക്കേഷൻ, കോട്ടയം ), എസ്. രാധാമണി (അക്കൗണ്ട്സ് ഓഫീസർ , ഗ്രേറ്റ് ഇന്ത്യ എസ്റ്റേറ്റ്സ്, തിരുവനന്തപുരം ). മരുമക്കൾ : കെ. പ്രഭാചന്ദ്രൻ നായർ (റിട്ട. അസിസ്റ്റന്റ് മാനേജർ, ഫാക്ട്, കൊച്ചി ), വി. എസ് ബിന്ദു ( സൂപ്രണ്ട് കെ എസ് ആർ ടി സി, ഹെഡ് ഓഫീസ് (തിരുവനന്തപുരം ), കെ ബാലഗോപാൽ. സംസ്കാരം ഞായറാഴ്ച ഒരു മണിയ്ക്ക് ശാന്തികവാടത്തിൽ.
    Published by:Arun krishna
    First published: