• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

വയലാർ സമരസേനാനി ബി.വി പ്രഭാകരൻ അന്തരിച്ചു


Updated: July 11, 2018, 1:24 PM IST
വയലാർ സമരസേനാനി ബി.വി പ്രഭാകരൻ അന്തരിച്ചു

Updated: July 11, 2018, 1:24 PM IST
ആലപ്പുഴ: വയലാർ സമരസേനാനിയും സി.പി.എം നേതാവുമായിരുന്ന കളവങ്കോടം പൂജവെളി വീട്ടിൽ ബി.വി പ്രഭാകരൻ അന്തരിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി, കയർ ഫാക്ടറി തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചേർത്തല താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവര്‍ത്തിച്ചു.

പുന്നപ്ര വയലാർ സമരത്തെ തുടർന്ന് ജയിൽവാസമനുഭവിച്ചു. കുടികിടപ്പ് സമരത്തിൽ നേതൃപരമായ പങ്കുവഹിച്ചതിനെ തുടർന്ന് കൊടിയ പൊലീസ് മർദനവും ഏൽക്കേണ്ടിവന്നു. ഭാര്യ: സരസമ്മ, മക്കൾ: ബിന്ദുനാഥ് (കെ.എസ്.ഇ.ബി കളമശ്ശേരി), സിനി, ശ്രീകല, പ്രിറ്റ്, പരേതനായ ശ്രീറാം, അജി, തിൽസ.

 
First published: July 11, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍