• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

SHOCKING: വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ചെറിയാനെ വീടിനു പുറത്തെ സ്‌റ്റോര്‍ റൂമിലും ലില്ലിയെ അടുക്കളയ്ക്കു സമീപവുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

News18 Malayalam | news18
Updated: November 12, 2019, 12:31 PM IST
SHOCKING: വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
എ.പി ചെറിയാന്‍ (75), ഭാര്യ ലില്ലി (68
  • News18
  • Last Updated: November 12, 2019, 12:31 PM IST IST
  • Share this:
ചെങ്ങന്നൂര്‍: വെണ്‍മണി പാറച്ചന്തയില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊഴുവല്ലൂര്‍ പാറച്ചന്ത ആഞ്ഞിലിമൂട്ടില്‍ എ.പി ചെറിയാന്‍ (75), ഭാര്യ ലില്ലി (68) എന്നിവരാണ് മരിച്ചത്.

ചെറിയാനെ വീടിനു പുറത്തെ സ്‌റ്റോര്‍ റൂമിലും ലില്ലിയെ അടുക്കളയ്ക്കു സമീപവുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മക്കള്‍ വിദേശത്തായതിനാല്‍ വൃദ്ധ ദമ്പതികൾ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

മുതിർന്ന കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ ആശുപത്രിയിൽ; പൂർണവിശ്രമം വിധിച്ച് ഡോക്ടർമാർ

മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും സൂചനയുണ്ട്.​
First published: November 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...