നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കയറുന്നതിനിടെ സ്വകാര്യ ബസ് മുന്നോട്ടെടുത്തു; ബസിനടിയിൽപ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം

  കയറുന്നതിനിടെ സ്വകാര്യ ബസ് മുന്നോട്ടെടുത്തു; ബസിനടിയിൽപ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം

  വയോധികയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി

  News18 Malayalam

  News18 Malayalam

  • Share this:
   വയനാട്ടിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം. വയനാട് മീനങ്ങാടി അമ്പലപ്പടിയിൽ കാരിപ്രയിൽ പൗലോസിന്റെ ഭാര്യ മേരി ( 61 )ആണ് മരിച്ചത്. ബസിൽ കയറാൻ ശ്രമിക്കുന്നതിനിടയിൽ ബസ് മുന്നോട്ട് എടുക്കുകയും മേരി താഴെ വീഴുകയുമായിരുന്നു.

   Also Read- യുഎഇ തീരത്തിനടുത്ത് ടാങ്കറിന് തീപിടിച്ച് രണ്ട് ഇന്ത്യക്കാർ മരിച്ചു; നിരവധിപ്പേരെ കാണാതായി

   മേരിയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി ഇറങ്ങി. ഉടൻ‌ തന്നെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കൽപ്പറ്റ- ബത്തേരി റൂട്ടിലോടുന്ന കാളിന്ദി ബസാണ് മേരിയുടെ ജീവനെടുത്തത്.
   Published by:Rajesh V
   First published:
   )}