• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

കോഴിക്കോട് കമ്മീഷ്ണർ ഓഫീസിന് സമീപം വൃദ്ധനെ വെട്ടിക്കൊലപ്പെടുത്തി

വളയം സ്വദേശി വിപിൻ ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

news18india
Updated: April 20, 2019, 4:58 PM IST
കോഴിക്കോട് കമ്മീഷ്ണർ ഓഫീസിന് സമീപം വൃദ്ധനെ വെട്ടിക്കൊലപ്പെടുത്തി
murder
news18india
Updated: April 20, 2019, 4:58 PM IST
കോഴിക്കോട്: കോഴിക്കോട് കമ്മീഷണ‍ർ ഓഫീസിന് മുന്നിൽ വൃദ്ധനെ വെട്ടിക്കൊലപ്പെടുത്തി. 65 വയസ്സുകാരനായ തമിഴ്നാട് സ്വദേശിയാണ് കൊല്ലപ്പെട്ടത്. പൊലീസ് കമ്മീഷണർ ഓഫീസിന് സമീപമാണ് കൊലപാതകം നടന്നത്.

വളയം സ്വദേശി വിപിൻ ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Also read: വോട്ടിംഗ് സാമഗ്രികൾ ചുമന്ന് കളക്ടര്‍: ടി.വി അനുപമക്ക് സോഷ്യല്‍ മീഡിയയുടെ അഭിനന്ദനം

First published: April 20, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...