Onam 2019: കോഴിയിറച്ചിക്കും ഓഫർ; ഓണക്കച്ചവടം പൊടിപൊടിക്കാൻ കോഴിക്കോട്ടെ ഇറച്ചി വ്യാപാരി
കോഴിക്കോട് പുതിയങ്ങാടിയിൽ ഈ ഓണത്തിന് നൽകുന്നത് തികച്ചും വ്യത്യസ്തമായ ഓഫറാണ്. എന്താണ് ആ ഓഫറെന്ന് നോക്കാം...
news18-malayalam
Updated: September 2, 2019, 11:26 AM IST

News 18
- News18 Malayalam
- Last Updated: September 2, 2019, 11:26 AM IST
കോഴിക്കോട്: ഓണകാലത്ത് കച്ചവടം പൊടിപൊടിപ്പിക്കാൻ വാഗ്ദാനങ്ങളുമായി കമ്പനികൾ എത്തുന്നത് പതിവ് കാഴ്ച്ചയാണ്. എന്നാൽ കോഴിക്കോട് പുതിയങ്ങാടിയിൽ ഈ ഓണത്തിന് നൽകുന്നത് തികച്ചും വ്യത്യസ്തമായ ഓഫറാണ്. എന്താണ് ആ ഓഫറെന്ന് നോക്കാം.
ദാ ഇതാണ് ആ ഓഫർ. ഒരു കിലോ കോഴി ഇറച്ചി വാങ്ങിയാൽ കോളി ഫ്ളവർ, എളവൻ, മത്തൻ, പച്ചമുളക്, കാബേജ് തുടങ്ങി 5 ഇനങ്ങൾ തികച്ചു സൗജന്യം.. പുതിയങ്ങാടിയിലെ CPR ചിക്കൻ സെന്ററിൽ എത്തുന്നവർക്ക് ചിക്കനൊപ്പം പച്ചക്കറിയുമായി മടങ്ങാം. ഓഫർ പ്രഖ്യാപിച്ചതോടെ കോഴി ഇറച്ചിക്ക് അവശ്യക്കാർ ഏറെയാണ്. Onam 2019: മലയിറങ്ങിവന്ന ഓണം; കാണിക്കാർ ഓണവിഭവങ്ങളുമായി കവടിയാർ കൊട്ടാരത്തിലെത്തി
വരും ദിവസങ്ങിൽ കൂടുതൽ വ്യാപാരികൾ ഓഫറുകളുമായി രംഗത്ത് വരുന്നതോടെ ഓണം പൊടിപൊടിക്കുമെന്ന് ഉറപ്പാണ്
മാംസം ഇല്ലാത്ത ഓണസദ്യയെ കുറിച്ച് മലബാറുകാർക്ക് അലോചിക്കാൻ കൂടി കഴിയില്ല. അവിടെയാണ് വ്യത്യസ്ത ഓഫറുമായി ഇറച്ചി വ്യാപാരി രംഗത്ത് വന്നിരിക്കുന്നത്.
ദാ ഇതാണ് ആ ഓഫർ. ഒരു കിലോ കോഴി ഇറച്ചി വാങ്ങിയാൽ കോളി ഫ്ളവർ, എളവൻ, മത്തൻ, പച്ചമുളക്, കാബേജ് തുടങ്ങി 5 ഇനങ്ങൾ തികച്ചു സൗജന്യം.. പുതിയങ്ങാടിയിലെ CPR ചിക്കൻ സെന്ററിൽ എത്തുന്നവർക്ക് ചിക്കനൊപ്പം പച്ചക്കറിയുമായി മടങ്ങാം. ഓഫർ പ്രഖ്യാപിച്ചതോടെ കോഴി ഇറച്ചിക്ക് അവശ്യക്കാർ ഏറെയാണ്.
വരും ദിവസങ്ങിൽ കൂടുതൽ വ്യാപാരികൾ ഓഫറുകളുമായി രംഗത്ത് വരുന്നതോടെ ഓണം പൊടിപൊടിക്കുമെന്ന് ഉറപ്പാണ്
മാംസം ഇല്ലാത്ത ഓണസദ്യയെ കുറിച്ച് മലബാറുകാർക്ക് അലോചിക്കാൻ കൂടി കഴിയില്ല. അവിടെയാണ് വ്യത്യസ്ത ഓഫറുമായി ഇറച്ചി വ്യാപാരി രംഗത്ത് വന്നിരിക്കുന്നത്.