HOME » NEWS » Kerala » ONE DEATH IN ACCIDENT AT ERNAKULAM

സിഗ്നലിലെ വാഹനങ്ങളിലേക്ക് ലോറി ഇടിച്ച് കയറി; എറണാകുളത്തെ അപകടത്തിൽ ഒരു മരണം

സിഗ്നലിൽ കാത്തു നിന്ന മറ്റു വാഹനങ്ങളിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍

News18 Malayalam | news18-malayalam
Updated: August 29, 2020, 6:37 PM IST
സിഗ്നലിലെ വാഹനങ്ങളിലേക്ക് ലോറി ഇടിച്ച് കയറി; എറണാകുളത്തെ അപകടത്തിൽ ഒരു മരണം
accident at Ernakulam
  • Share this:
എറണാകുളം: എറണാകുളം കണ്ടെയ്നര്‍ റോഡില്‍ ചേരാനല്ലൂര്‍ സിഗ്നല്‍ ജംഗ്ഷന് സമീപത്ത് ഇന്ന് വൈകുന്നേരമായിരുന്നു അപകടമുണ്ടായത്. വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ക്ക് ദാരുണാന്ത്യം. ആറ് പേര്‍ക്ക് പരിക്കേറ്റു.

സിഗ്നലിൽ കാത്തു നിന്ന മറ്റു വാഹനങ്ങളിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. നാട്ടുകാരും പോലീസും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം. പലവാഹനങ്ങളും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകട കാരണം വ്യക്തമല്ല.

You may also like:COVID 19| സംസ്ഥാനത്ത് ഇന്ന് 2397 പേർക്ക് കോവിഡ്; 6 കോവിഡ് മരണം [NEWS]കഞ്ചാവ് സിഗരറ്റ് ആവശ്യപ്പെട്ട് റിയ ചക്രബർത്തി? വാട്സ്ആപ്പ് ചാറ്റ് പുറത്തുവിട്ട് സുശാന്തിന്‍റെ സഹോദരി [NEWS] Shocking| തെരുവിൽ കഴിയുന്ന സ്ത്രീയെ കൊലപ്പെടുത്തി; മൃതദേഹത്തിൽ ലൈംഗിക വൈകൃതം; യുവാവിനെ തിര‍ഞ്ഞ് പൊലീസ് [NEWS]
Published by: user_49
First published: August 29, 2020, 6:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories