ക​ഞ്ചാ​വെ​ന്ന്​ പ​റ​ഞ്ഞ് ക​മ്യൂ​ണി​സ്​​റ്റ്​ പ​ച്ച ഉ​ണ​ക്കി​വി​റ്റു; യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ ഒരാൾകൂടി അ​റ​സ്​​റ്റി​ൽ

ക​ഞ്ചാ​വാ​ണെ​ന്നു പ​റ​ഞ്ഞ് ക​മ്യൂ​ണി​സ്​​റ്റ്​ പ​ച്ച ഉ​ണ​ക്കി​പ്പൊ​ടി​ച്ച് അ​ര​ല​ക്ഷം രൂ​പ​ക്ക്​ വി​ൽ​ക്കു​ക​യും കാ​ശ് പോ​യ​വ​ർ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ടുകയുമായിരുന്നു

News18 Malayalam | news18-malayalam
Updated: June 6, 2020, 8:03 AM IST
ക​ഞ്ചാ​വെ​ന്ന്​ പ​റ​ഞ്ഞ് ക​മ്യൂ​ണി​സ്​​റ്റ്​ പ​ച്ച ഉ​ണ​ക്കി​വി​റ്റു; യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ ഒരാൾകൂടി അ​റ​സ്​​റ്റി​ൽ
arrest
  • Share this:
മലപ്പുറം: ക​ഞ്ചാ​വാ​ണെ​ന്നു പ​റ​ഞ്ഞ് ക​മ്യൂ​ണി​സ്​​റ്റ്​ പ​ച്ച ഉ​ണ​ക്കി​പ്പൊ​ടി​ച്ച് അ​ര​ല​ക്ഷം രൂ​പ​ക്ക്​ വി​ൽ​ക്കു​ക​യും കാ​ശ് പോ​യ​വ​ർ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്​​റ്റി​ൽ. ചാ​ലി​ശ്ശേ​രി ചെ​രി​പ്പൂ​രി​ൽ മ​ണി​യാ​ര​കം കു​ന്ന് വീ​ട്ടി​ൽ റി​ൻ​ഷാ​ദി​നെ​യാ​ണ് (24) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി പ്ര​തി​യെ പൊ​ന്നാ​നി മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി. മ​ഞ്ചേ​രി സ്പെ​ഷ​ൽ ജ​യി​ലി​ലേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

TRENDING:'ഇങ്ങള് മലപ്പുറത്തേക്ക് വാ, ഒരു സുലൈമാനി കുടിച്ചിട്ട് പോകാം'; മനേക ഗാന്ധിയെ മലപ്പുറത്തേക്ക് ക്ഷണിച്ച് പിവി അബ്ദുൾ വഹാബ് എംപി [NEWS]'സിപിഎമ്മാണ് കോടതിയും പൊലീസും' പരാമർശം; വനിതാ കമ്മീഷന്‍ നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് കെ. സുരേന്ദ്രന്‍‌‌ [NEWS]Reliance Jio ആറാം ആഴ്ചയിൽ ഏഴാമത്തെ നിക്ഷേപം; 4,546.80 കോടി രൂപ കൂടി നിക്ഷേപിച്ച് സിൽവർ ലേക്ക്
സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി എ​ട​പ്പാ​ൾ അ​യ​ല​ക്കാ​ട് സ്വ​ദേ​ശി ന​രി​യ​ൻ വ​ള​പ്പി​ൽ കി​ര​ണി​നെ (18) മൂ​ന്നാ​ഴ്ച മു​മ്പ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ അ​മ​ൽ ബ​ഷീ​റി​നെയാണ് ഇവർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി നാല് ലക്ഷം രൂപ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. കൂടുതൽ പ്രതികളെ പി​ടി​കൂടാ​നു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.
First published: June 6, 2020, 8:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading