നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Boeing 777 landed at Kannur കൂറ്റൻ വിമാനങ്ങൾക്ക് പരവതാനി വിരിച്ച കണ്ണൂർ വിമാനത്താവളം

  Boeing 777 landed at Kannur കൂറ്റൻ വിമാനങ്ങൾക്ക് പരവതാനി വിരിച്ച കണ്ണൂർ വിമാനത്താവളം

  Boeing 777 landed at Kannur കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും വലിയ വലിയ വിമാനമാണിത്

  Boeing 777 landed at Kannur

  Boeing 777 landed at Kannur

  • Share this:
  വന്ദേഭാരത് പദ്ധതി മൂന്നാംഘട്ടത്തിന്റെ ഭാഗമായി ദമാമില്‍ നിന്നും എയര്‍ഇന്ത്യയുടെ വൈഡ് ബോഡീഡ് വിമാനം കണ്ണൂരിൽ ഇറങ്ങി. ഇന്ത്യയുടെ വൈഡ് ബോഡി എയര്‍ക്രാഫ്റ്റായ ബോയിങ് 777 വിമാനമാണ് എത്തിയത്. 43 കുട്ടികളുൾപ്പെടെ 320 യാത്രക്കാരുണ്ടായിരുന്നു. 12 കൈക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു.

  കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും വലിയ വലിയ വിമാനമാണിത്. ഇന്നു പ്രാദേശിക രാവിലെ 11.30ന് ദമാമില്‍ നിന്നു പുറപ്പെട്ട വിമാനം വൈകിട്ട് 6.20 നോടെയാണ് കണ്ണൂരിൽ എത്തിയത്.
  You may also like:'മുഖ്യമന്ത്രി പിണറായിയെ വിട്ടൊഴിയാതെ ലാവലിൻ ഭൂതം'; അതിരപ്പിള്ളിയിൽ അഴിമതിക്ക് നീക്കമെന്ന് കെ.സുരേന്ദ്രൻ [NEWS]'പരിസ്ഥിതിദിനം കഴിഞ്ഞു; ഇനി അതിരപ്പിള്ളി നശീകരണം'; വിമർശനവുമായി അഡ്വ. എ. ജയശങ്കർ [NEWS] Covid 19 in Kerala| സംസ്ഥാനത്ത് ഇന്ന് 65 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോവിഡ് ബാധിച്ച് ഒരു മരണം കൂടി [NEWS]
  നാളെ റിയാദിൽ നിന്നുളള വിമാനം കണ്ണൂരിൽ എത്തും. രാവിലെ 11ന് റിയാദില്‍ നിന്നു പുറപ്പെട്ട് വൈകിട്ട് 6.10 ത്തോടെയണ് വിമാനം കണ്ണൂരില്‍ എത്തുക.
  Published by:user_49
  First published: