• HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: വാഗമണ്ണിൽ ട്രക്കിങ്ങിന് പോകവേ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു

BREAKING: വാഗമണ്ണിൽ ട്രക്കിങ്ങിന് പോകവേ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു

ട്രക്കിങ്ങിനിടെ ഉണ്ടായ അപകടം

ട്രക്കിങ്ങിനിടെ ഉണ്ടായ അപകടം

  • Last Updated :
  • Share this:
    കോട്ടയം: വാഗമണ്ണിൽ ട്രക്കിങ്ങിനായി പോകവേ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു.

    ഗുജറാത്ത് സ്വദേശി ദീപക് സിങ്ങ് (44) ആണ് മരിച്ചത്.

    അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    First published: