ഭക്ഷണത്തിനൊപ്പം ഉള്ളി നൽകിയില്ല; തിരുവനന്തപുരത്ത് ഹോട്ടൽ ജീവനക്കാരന് മർദനം

ഉള്ളി ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നാരോപിച്ചാണ് മര്‍ദനം

News18 Malayalam | news18-malayalam
Updated: December 25, 2019, 10:25 PM IST
ഭക്ഷണത്തിനൊപ്പം ഉള്ളി നൽകിയില്ല; തിരുവനന്തപുരത്ത് ഹോട്ടൽ ജീവനക്കാരന് മർദനം
News18 Malayalam
  • Share this:
തിരുവനന്തപുരം: ഭക്ഷണത്തോടൊപ്പം ഉള്ളി നല്‍കാത്തതിന് ഹോട്ടല്‍ ജീവനക്കാരന് മര്‍ദനം. തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവം. ഉള്ളി ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനെ തുടര്‍ന്ന് ചില യുവാക്കള്‍ ജീവനക്കാരനുമായി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് മർദിക്കുകയുമായിരുന്നു. ജീവനക്കാരന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.

Also Read- പുഴു നുരയ്ക്കുന്ന ചൂര മീൻ; പരാതിപ്പെട്ടപ്പോൾ പണം തിരികെ നല്‍കാമെന്ന് മറുപടി

 

 

 
Published by: Rajesh V
First published: December 25, 2019, 10:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading