ചോർന്നൊലിക്കാത്ത വീടില്ലാത്തവർക്ക് എന്ത് ഓൺലൈൻ പഠനം; കേലാട്ട് കുന്നിലെ കുട്ടികളെ അവഗണിക്കരുതെന്ന് ആവശ്യം
ചോർന്നൊലിക്കാത്ത വീടില്ലാത്തവർക്ക് എന്ത് ഓൺലൈൻ പഠനം; കേലാട്ട് കുന്നിലെ കുട്ടികളെ അവഗണിക്കരുതെന്ന് ആവശ്യം
ചോർന്നൊലിക്കുന്ന കൂരകളിൽ കഴിയുന്ന കുട്ടികൾക്ക് ഓൺലൈൻ പഠന സാധ്യതയൊക്കെ എത്രത്തോളം സാധ്യമാകുമെന്ന് ഇവരുടെ ജീവിത വഴികളിലൂടെ സഞ്ചരിച്ചാൽ ഏതൊരാൾക്കും മനസ്സിലാകും
കോഴിക്കോട്: സംസ്ഥാനത്ത് ഓൺലൈൻ പഠനം തുടങ്ങിയെങ്കിലും പല സ്ഥലങ്ങളിലും അത് ലഭ്യമാകുന്നില്ല. അതിനൊപ്പം മഴക്കാലം കൂടിയായതോടെ പട്ടികജാതി കോളനികളിൽ ദുസഹമായ അവസ്ഥയാണുള്ളത്. മഴ തുടങ്ങിയതോടെ ചോർന്നൊലിക്കാത്ത ഒരൊറ്റ വീടുകളില്ലാത്ത അവസ്ഥയാണ് കോഴിക്കോട് നഗര മധ്യത്തിലെ കേലാട്ട് കുന്ന് പട്ടികജാതി കോളനിയിൽ. ഓണ്‍ലൈന്‍ പഠന സംവിധാനങ്ങളെക്കുറിച്ചൊന്നും അറിവില്ലാത്തതിനാല്‍ കുട്ടികളുടെ ഭാവിയെ ബാധിക്കുമോയെന്ന ആശങ്കയും കോളനിവാസികള്‍ക്കുണ്ട്.
ചോർന്നൊലിക്കുന്ന കൂരകളിൽ കഴിയുന്ന കുട്ടികൾക്ക് ഓൺലൈൻ പഠന സാധ്യതയൊക്കെ എത്രത്തോളം സാധ്യമാകുമെന്ന് ഇവരുടെ ജീവിത വഴികളിലൂടെ സഞ്ചരിച്ചാൽ ഏതൊരാൾക്കും മനസ്സിലാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.