സോഫ്റ്റ്വെയര് കമ്പനികളെ സര്‍ക്കാരിന് നിയന്ത്രിക്കാന്‍ കഴിയില്ല എന്നും ഈ മേഖലയിലെ ഒരു നിയമനിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഗതാഗതവകുപ്പിന്റെ വിശദീകരണം. ചർച്ച പരാജയപ്പെട്ടതോടെയാണ് ഡ്രൈവർമാർ സമരത്തിലേക്ക് നീങ്ങുന്നത്.
പ്രശ്നത്തില്‍ സര്‍ക്കാര്‍ ശാശ്വതമായ ഒരു പരിഹാരമാര്‍ഗം കണ്ടെത്തുന്നതുവരെ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ഓണ്‍ലൈന്‍ ടാക്സി സംയുക്ത സമര സമിതി പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ ഓണ്‍ലൈന്‍ ടാക്സി കമ്ബനികള്‍ അംഗീകരിക്കാത്ത പക്ഷം വരും ദിവസങ്ങളില്‍ യൂബര്‍, ഓല ടാക്സി രംഗം സ്തംഭിപ്പിച്ചു കൊണ്ട് സമരം ചെയ്യാനാണ് നീക്കം നടത്തുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.