ചെന്നിത്തലയും ഞാനും കൊള്ളാം, മുല്ലപ്പള്ളി കൊള്ളില്ല; CPM പ്രചരണം അസംബന്ധമെന്ന് ഉമ്മൻ ചാണ്ടി

പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

News18 Malayalam | news18-malayalam
Updated: January 14, 2020, 9:22 PM IST
  • Share this:
ന്യൂഡൽഹി: ചെന്നിത്തലയും താനും കൊള്ളാം മുല്ലപ്പള്ളി കൊള്ളില്ല എന്ന സിപിഎം സമീപനം ഒരിടത്തും ഉൾക്കൊള്ളാൻ പോകുന്നില്ലെന്ന് ഉമ്മൻചാണ്ടി. ഇതുസംബന്ധിച്ച് കോൺഗ്രസില്‍ രണ്ടഭിപ്രായമില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ഡൽഹിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Published by: Gowthamy GG
First published: January 14, 2020, 9:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading