• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

‌കീടനാശിനി വിഷബാധയേറ്റ് മരിച്ചയാളിന്റെ കുടുംബത്തിന് പുതിയ വീട്; പ്രതിപക്ഷ നേതാവ് താക്കോൽ കൈമാറി

സനലിന്റെ ഭാര്യ ലാവണ്യക്ക്‌ ചെന്നിത്തല വീടിന്റെ താക്കോൽ കൈമാറി

news18
Updated: September 17, 2019, 1:49 PM IST
‌കീടനാശിനി വിഷബാധയേറ്റ് മരിച്ചയാളിന്റെ കുടുംബത്തിന് പുതിയ വീട്; പ്രതിപക്ഷ നേതാവ് താക്കോൽ കൈമാറി
News18
news18
Updated: September 17, 2019, 1:49 PM IST
പത്തനംതിട്ട: തിരുവല്ല ആലംതുരുത്തി പുഞ്ചപ്പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ വിഷബാധയേറ്റ് മരിച്ച വേങ്ങൽ കഴുപ്പിൽ കോളനിയിൽ സനൽകുമാറിന്റെ കുടുംബത്തിന് വെച്ചുനൽകിയ വീടിന്റെ താക്കോൽദാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു.

Also Read- കർഷകരുടെ മരണത്തിന് ഇടയാക്കിയത് നിരോധിത കീടനാശിനിയുടെ ഉപയോഗം

കെ.പി.സി.സി. പ്രസിഡന്റ് ആയിരിക്കെ ചെന്നിത്തല നടപ്പാക്കിയ ഗാന്ധിഗ്രാമം പദ്ധതിയിലുൾപ്പെടുത്തിയാണ് വീട് പണിതത്. ഈ പദ്ധതിയിലെ 25ാമത്തെ വീടാണ് വേങ്ങലിൽ പൂർത്തീകരിച്ചത്. സനലിന്റെ ഭാര്യ ലാവണ്യക്ക്‌ ചെന്നിത്തല വീടിന്റെ താക്കോൽ കൈമാറി. സമ്മേളനം മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ അധ്യക്ഷത വഹിച്ചു.



Also Read- ഈ മരണത്തെക്കുറിച്ച് എല്ലാവരും മൗനമാകുന്നത് എന്തുകൊണ്ട്?

കുട്ടനാട്ടിലെ കീടനാശിനി ദുരന്തം; അന്വേഷണം വേണമെന്ന് ചെന്നിത്തല



Loading...

കീടനാശിനി ഉപയോഗിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഏറെ; ഇല്ലാത്തത് ബോധവത്ക്കരണം


നെല്ലിന് കീടനാശിനി തളിക്കുന്നതിനിടെ അസ്വസ്ഥത: രണ്ടു മരണം


First published: September 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...