• HOME
 • »
 • NEWS
 • »
 • kerala
 • »
 • ശബരിമലയിലെ പ്രശ്നങ്ങൾക്ക് കാരണം സർ‌ക്കാരിന്റെ ഡബിൾ റോൾ: ചെന്നിത്തല

ശബരിമലയിലെ പ്രശ്നങ്ങൾക്ക് കാരണം സർ‌ക്കാരിന്റെ ഡബിൾ റോൾ: ചെന്നിത്തല

രമേശ് ചെന്നിത്തല(ഫയൽ ചത്രം.)

രമേശ് ചെന്നിത്തല(ഫയൽ ചത്രം.)

 • Last Updated :
 • Share this:
  തിരുവനന്തപുരം: ശബരിമലയിലെ പ്രശ്നങ്ങൾക്ക് കാരണം സർക്കാരിന്റെ ഡബിൾ റോളാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഭക്തരുടെ വികാരം സർക്കാർ അവഗണിക്കുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.  ശബരിമലയിൽ പ്രതിസന്ധി ഉണ്ടാക്കുന്നത് സർക്കാരും പൊലീസുമാണ്. തീർത്ഥാടനം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞു.

   

   

  First published: