HOME /NEWS /Kerala / എഐ ക്യാമറ അഴിമതി; സർക്കാരിനോട് പ്രതിപക്ഷ നേതാവിൻ്റെ 7 ചോദ്യങ്ങൾ

എഐ ക്യാമറ അഴിമതി; സർക്കാരിനോട് പ്രതിപക്ഷ നേതാവിൻ്റെ 7 ചോദ്യങ്ങൾ

ടെൻഡർ നൽകിയത് നിബന്ധനകൾ ലംഘിച്ചാണെന്നും നടന്നത് രണ്ടാം എസ്എൻസി ലാവലിൻ അഴിമതിയാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    തിരുവനന്തപുരം: എഐ ക്യാമറാ സ്ഥാപിക്കലുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനോട് 7 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.  ടെൻഡർ നൽകിയത് നിബന്ധനകൾ ലംഘിച്ചാണെന്നും നടന്നത് രണ്ടാം എസ്എൻസി ലാവലിൻ അഴിമതിയാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു. പ്രതിപക്ഷം ഉന്നയിച്ച ഒരു ചോദ്യത്തിന് പോലും വ്യവസായ മന്ത്രി മറുപടി നൽകിയില്ല. കേരളം കണ്ടിട്ടില്ലാത്ത പച്ചയായ അഴിമതിയാണ് എഐ ക്യാമറയില്‍ നടന്നത്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

    സർക്കാരിനോട് പ്രതിപക്ഷ നേതാവിൻ്റെ 7 ചോദ്യങ്ങൾ

    First published:

    Tags: Congress, Kerala government, Opposition leader VD Satheesan