• HOME
  • »
  • NEWS
  • »
  • kerala
  • »
  • ORDINANCE TO PREVENT THE ENTRY OF YOUNG WOMEN IN SABARIMALA WILL BE MOVED OF UDF COMES TO POWER SAYS MM HASSAN

'UDF അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ഓ​ർഡി​ന​ന്‍​സ് വ​ഴി ശ​ബ​രി​മ​ല​യി​ലെ യു​വ​തീ പ്ര​വേ​ശ​നം ത​ട​യും': MM ഹസൻ​

വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​നാ​യി നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ടാ​ന്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ജ​യ​രാ​ഘ​വ​ന് ധൈ​ര്യ​മു​ണ്ടോ​യെ​ന്നും ഹ​സ​ന്‍

എംഎം ഹസൻ

എംഎം ഹസൻ

  • Last Updated :
  • Share this:
    മലപ്പുറം: നീണ്ട ഇടവേളക്ക് ശേഷം ശബരിമല വിഷയം വീണ്ടും ചർച്ചയാക്കി യുഡിഎഫ്. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ഓ​ഡി​ന​ന്‍​സ് വ​ഴി ശ​ബ​രി​മ​ല​യി​ലെ യു​വ​തീ പ്ര​വേ​ശ​നം ത​ട​യു​മെ​ന്നു യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു.

    ശ​ബ​രി​മ​ല​യി​ല്‍ വി​ശ്വാ​സി​ക​ളു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യ സി​പി​എ​മ്മി​നു മ​ത​മൈ​ത്രി​യെ​ക്കു​റി​ച്ച്‌ പ​റ​യാ​ന്‍ അ​വ​കാ​ശ​മി​ല്ല. വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​നാ​യി നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ടാ​ന്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ജ​യ​രാ​ഘ​വ​ന് ധൈ​ര്യ​മു​ണ്ടോ​യെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ താ​ന്‍ വി​ജ​യ​രാ​ഘ​വ​നെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും ഹ​സ​ന്‍ പ​റ​ഞ്ഞു.

    Also Read ഓട്ടോ കൂലി കൊടുക്കാൻ 70 രൂപ പിരിച്ചതിന് അന്ന് 'കല്ലെറിഞ്ഞവർ' അറിയുക; സഖാവ് ഓമനക്കുട്ടന്റെ മകൾ ഇനി ഡോക്ടറാകും

    യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ശ​ബ​രി​മ​ല വി​ശ്വാ​സി​ക​ളു​ടെ വി​കാ​രം മാ​നി​ക്കും. വി​ഷ​യ​ത്തി​ല്‍ നി​യ​മം കൊ​ണ്ടു​വ​രും. ഹി​ന്ദു വ​ര്‍​ഗീ​യ​ത​യും മു​സ്ലിം വ​ര്‍​ഗീ​യ​ത​യും ഇ​ള​ക്കി​വി​ടാ​നാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മ​മെ​ന്നും ഹ​സ​ന്‍ പ്രതികരിച്ചു.
    Published by:user_49
    First published:
    )}