• HOME
  • »
  • NEWS
  • »
  • kerala
  • »
  • PA MATTHEW HUSBAND OF WOMENS COMMISSION CHAIR MC JOSEPHINE HAS PASSED AWAY

വനിത കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന്റെ ഭർത്താവ് പി.എ മത്തായി അന്തരിച്ചു

സിപിഎം ലോക്കൽ സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം, CITU ഏരിയ സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

news18

news18

  • Share this:
    കൊച്ചി: വനിത കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈന്റെ ഭർത്താവ് പി.എ. മത്തായി (72) അന്തരിച്ചു. അങ്കമാലി നഗരസഭ മുൻ കൗൺസിലറായിരുന്നു.

    മൃതദേഹം ഇന്ന് രാവിലെ 10.30ന് കളമശ്ശേരി മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കും.

    സിപിഎം ലോക്കൽ സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം, CITU ഏരിയ സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
    Published by:Naseeba TC
    First published:
    )}