• HOME
  • »
  • NEWS
  • »
  • kerala
  • »
  • ജോലികഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന പെയിന്‍റിങ് തൊഴിലാളി കാറിടിച്ച് മരിച്ചു

ജോലികഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന പെയിന്‍റിങ് തൊഴിലാളി കാറിടിച്ച് മരിച്ചു

കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

  • Share this:

    ആലപ്പുഴ:  അമ്പലപ്പുഴയിൽ പെയിന്‍റിങ് തൊഴിലാളി കാറിടിച്ച് മരിച്ചു. കരുമാടി മനോജ് ഭവനത്തില്‍ മനോജ് (36) ആണ് മരിച്ചത്.  ഞായറാഴ്ച രാത്രി 7.30 ഓടെ കരുമാടി പുതുപ്പുരക്കലായിരുന്നു അപകടം.

    Also read-മലപ്പുറം അങ്ങാടിപ്പുറത്ത് ഓട്ടോയിൽ കാറിടിച്ച് വിദ്യാർഥി മരിച്ചു

    പെയിന്‍റിങ് തൊഴിലാളിയായ മനോജ് ജോലികഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങവെ എതിരെവന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

    Published by:Sarika KP
    First published: