കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ടുകളിൽ യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികൾ ഒപ്പത്തിനൊപ്പം എത്തിയപ്പോൾ എൻ.ഡി.എ സ്ഥാനാർഥിക്ക് ഒന്നും ലഭിച്ചില്ല. 15 പോസ്റ്റൽ വോട്ടുകളിൽ ആറു വീതം വോട്ടുകളാണ് ജോസ് ടോമിനും മാണി സി. കാപ്പനും ലഭിച്ചത്. മൂന്നു വോട്ടുകൾ അസാധുവായി.
14 സർവീസ് വോട്ടുകളിൽ രണ്ടെണ്ണം അസാധുവായി. ബാക്കി എണ്ണിക്കൊണ്ടിരിക്കുന്നു.
വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങൾ അറിയാൻ ഇവിടെ Click ചെയ്യുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly ByElection, Byelection, Byelection in pala, Byelection Result, Byelections, Pala, Pala by-election, Pala by-elections, Pala ByElection, Pala in by election