പാലാ ഉപതെരഞ്ഞെടുപ്പ്; ആദ്യ റൗണ്ടിൽ മാണി സി. കാപ്പൻ മുന്നിൽ

എൽ.ഡി.എഫ് 330, യുഡിഎഫ് 180. എൻഡിഎ 71 എന്നിങ്ങനെയാണ് വോട്ടുനില.

news18-malayalam
Updated: September 27, 2019, 9:07 AM IST
പാലാ ഉപതെരഞ്ഞെടുപ്പ്; ആദ്യ റൗണ്ടിൽ മാണി സി. കാപ്പൻ മുന്നിൽ
മാണി സി. കാപ്പൻ
  • Share this:
കോട്ടയം:പാലാ ഉപതെരഞ്ഞെടുപ്പിൽ ആദ്യ ലീഡ് എൽഡിഎഫിന്. 156 വോട്ടിനാണ് മാണി സി കാപ്പൻ മുന്നിട്ടു നിൽക്കുന്നത്. രാമപുരത്തെ മൂന്നു ബൂത്തുകളിലെ  വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്.

എൽ.ഡി.എഫ് 330, യുഡിഎഫ് 180. എൻഡിഎ 71 എന്നിങ്ങനെയാണ് വോട്ടുനില.

വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങൾ അറിയാൻ ഇവിടെ Click ചെയ്യുക.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 27, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading