കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പി 17 പേർ. അവസാന ദിവസമായിരുന്ന ഇന്ന്(സെപ്റ്റംബര്‍ നാല്) 12 പേര് പത്രിക നല്കി. ആകെ 28 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.
പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ(സെപ്റ്റംബര്‍ അഞ്ച്) രാവിലെ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ ഏഴാണ്.
മുൻമന്ത്രിയും കേരള കോൺഗ്രസ് എം ചെയർമാനുമായ കെ.എം മാണി അന്തരിച്ചതിനെ തുടർന്നാണ് പാലായിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 23നാണ് തെരഞ്ഞെടുപ്പ്. പ്രധാനമായും മത്സരരംഗത്തുള്ള ഇടത്-വലത് മുന്നണികളും എൻഡിഎയും ഇതിനോടകം പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.