അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും പാലാ ആവര്‍ത്തിക്കും: പിണറായി

. എല്‍ഡിഎഫ് വിജയം യുഡിഎഫിലെ പടല പിണക്കം കൊണ്ടല്ലെന്നും മുഖ്യമന്ത്രി

news18-malayalam
Updated: October 1, 2019, 5:38 PM IST
അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും പാലാ ആവര്‍ത്തിക്കും: പിണറായി
ഫയൽ ചിത്രം
  • Share this:
അരൂർ: നടക്കാനിരിക്കുന്ന അ‍ഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും   പാലായിലെ ജയം ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  എല്‍ ഡി എഫിന് ജനപിന്തുണ ഏറുകയാണെന്നും  മുഖ്യമന്ത്രി പറഞ്ഞു. അരൂര്‍ ചന്തിരൂരിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായരന്നു അദ്ദേഹം.

പാലയിലെ പരാജയം ന്യായീകരിക്കാന്‍ ചിലര്‍ കാരണങ്ങള്‍ കണ്ടെത്തുകയാണ്. എല്‍ഡിഎഫ് വിജയം യുഡിഎഫിലെ പടല പിണക്കം കൊണ്ടല്ല. വിജയം ഉറപ്പാണെങ്കിലും അരൂരിലെ പ്രവര്‍ത്തകര്‍ അമിത ആവേശം കാണിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read പെരിയ ഇരട്ടക്കൊല: ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോയാൽ ജനങ്ങൾ മറുപടി നൽകുമെന്ന് ചെന്നിത്തല

First published: September 30, 2019, 11:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading