LIVE NOW

LIVE: വാളയാർ സംഭവം: പാലക്കാട് ജില്ലയിൽ യുഡിഎഫ് ഹർത്താല്‍; KSRTC സർവീസ് നടത്തുന്നില്ല

പീഡനത്തിനിരയായ സഹോദരിമാർ മരിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർത്താൽ

Malayalam.news18.com | November 5, 2019, 9:17 AM IST
facebook Twitter Linkedin
Last Updated November 5, 2019
auto-refresh
udf hartal in palakkad district updates
വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാർ മരിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് പാലക്കാട് ജില്ലയിൽ നടത്തുന്ന ഹർത്താൽ പൂർണം. സ്വകാര്യബസുകളും കെഎസ്ആർടിസിയും സർവീസ് നടത്തുന്നില്ല. സ്വകാര്യ വാഹനങ്ങളും കുറവാണ്. പാലക്കാട്: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് ജില്ലയില്‍ യു.ഡി.എഫ്. ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ചൊവ്വാഴ്ച രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.

Read More
Load More


തുടർന്ന് വായിക്കുക.....
corona virus btn
corona virus btn
Loading