Ayodhya Verdict | വിധി എന്തായാലും സംയമനത്തോടെ അഭിമുഖീകരിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

Ayodhya Verdict Supreme Court to Rule on Land Dispute Today | അയോധ്യ ഭൂമി തർക്ക കേസിൽ വിധി ഏതു തരത്തിലായാലും സംയമനത്തോടെ അഭിമുഖീകരിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

News18 Malayalam | news18
Updated: November 9, 2019, 10:52 AM IST
Ayodhya Verdict | വിധി എന്തായാലും സംയമനത്തോടെ അഭിമുഖീകരിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
  • News18
  • Last Updated: November 9, 2019, 10:52 AM IST
  • Share this:
മലപ്പുറം: ദശാബ്ദങ്ങളായി തുടരുന്ന ബാബറി മസ്ജിദ് കേസിലെ സുപ്രീം കോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് എല്ലാവരും പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.

അയോധ്യ ഭൂമി തർക്ക കേസിൽ വിധി ഏതു തരത്തിലായാലും സംയമനത്തോടെ അഭിമുഖീകരിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Ayodhya Verdict| മുഖ്യമന്ത്രിയും ഗവർണറും ഡിജിപിയും കൂടിക്കാഴ്ച നടത്തി

രാജ്യത്തെ പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ കൈക്കൊള്ളുന്ന തീരുമാനം ഏതു തരത്തിലായാലും വിധിയെ സംയമനത്തോടെ അഭിമുഖീകരിക്കണം. സമാധാനം തകർക്കുന്ന ഒരു കാര്യവും ആരുടെ പക്കലിൽ നിന്നും ഉണ്ടാവരുതന്നും തങ്ങൾ അഭ്യർത്ഥിച്ചു.

First published: November 9, 2019, 9:42 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading