കക്കട്ടിലെ കോൺഗ്രസ് ഓഫീസിൽ പാർട്ടി പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
അമ്പലക്കുളങ്ങരയിലെ കോൺഗ്രസ് ഓഫീസിലാണ് സംഭവം.

News18
- News18 Malayalam
- Last Updated: November 19, 2019, 11:49 AM IST
കോഴിക്കോട്: കുറ്റ്യാടിക്കടുത്ത് കക്കട്ടിൽ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൊയ്യോത്തുംചാലില്‍ ദാമുവാണ് മരിച്ചത്. അമ്പലക്കുളങ്ങരയിലെ ഓഫീസിലാണ് സംഭവം.
കഴിഞ്ഞ ദിവസം മുതല്‍ ദാമുവിനെ കാണാതായിരുന്നു. ഇതിന് പിന്നാലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Also Read ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത് കാമുകൻ കടന്നു
കഴിഞ്ഞ ദിവസം മുതല്‍ ദാമുവിനെ കാണാതായിരുന്നു. ഇതിന് പിന്നാലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.