നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വട്ടിയൂർക്കാവിൽ BJP-CPM സംഘർഷം; പൊലീസുകാർ ഉൾപ്പടെ 13 പേർക്ക് പരിക്ക്

  വട്ടിയൂർക്കാവിൽ BJP-CPM സംഘർഷം; പൊലീസുകാർ ഉൾപ്പടെ 13 പേർക്ക് പരിക്ക്

  DYFI ജില്ലാ പ്രസിഡന്റ് വിനീത്, സംസ്ഥാന സമിതിയംഗം പ്രതിൻ സാജ് കൃഷ്ണ എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: വട്ടിയൂർകാവ് മണികണ്ഠേശ്വരത്ത് ബിജെപി-സിപിഎം സംഘർഷം. ആറ് പൊലീസുകാർ ഉൾപ്പെടെ 13 പേർക്ക് പരുക്കേറ്റു. DYFI ജില്ലാ പ്രസിഡന്റ് വിനീത്, സംസ്ഥാന സമിതിയംഗം പ്രതിൻ സാജ് കൃഷ്ണ എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

   ഡിവൈഎഫ് പതാകദിനത്തോട് അനുബന്ധിച്ച് മണികണ്ഠേശ്വരത്ത് പതാക സ്ഥാപിച്ചതാണ് സംഘർഷത്തിന് കാരണം. ബിജെപി എടുത്തുമാറ്റിയ പതാക വീണ്ടും സ്ഥാപിക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ എത്തിയപ്പോഴായിരുന്നു സംഘർഷം.

   രണ്ട് ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
   First published: