'പൊന്നാട വേണ്ട പൊന്നേ; പൂമാലയും പൂച്ചെണ്ടും വേണ്ട;' ദുരന്തനിവാരണ നിയമം പ്രകാരം പത്തനംതിട്ടയിൽ നിരോധനം
ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 34 പ്രകാരം ഇവയെല്ലാം നിരോധിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവിറക്കി. ജില്ലയില്‍ കോവിഡ്-19 സമൂഹവ്യാപന സാധ്യത കണക്കിലെടുത്താണ് നടപടി.

പ്രതീകാത്മക ചിത്രം
- News18
- Last Updated: July 7, 2020, 5:38 PM IST
പത്തനംതിട്ട: കോവിഡ് മഹാമാരി പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രതയിലേക്ക് പോകുകയാണ് കേരളവും. ഉറവിടം അറിയാത്ത നിരവധി കേസുകൾ കണ്ടെത്തിയതോടെ തിരുവനന്തപുരം കോർപ്പറേഷനിൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക് ഡൗൺ ആണ്.
തലസ്ഥാനത്ത് മാത്രമല്ല സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കനത്ത നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. ഇതിനിടയിലാണ് പത്തനംതിട്ട ജില്ലയിൽ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. എസ് എസ് എൽ സി പരീക്ഷയുടെയും മറ്റും ഫലം വന്ന സാഹചര്യത്തിലാണ് നിരോധനം. You may also like:മൂന്നുമാസത്തിനിടെ യുഎഇ കോൺസുലാർ ജനറലിന്റെ പേരിൽ എട്ട് പാഴ്സലുകൾ [NEWS]'മകളെ കുറിച്ചുള്ള വാർത്ത കണ്ട് ഞെട്ടി'; സ്വപ്നയുടെ അമ്മ ന്യൂസ് 18നോട് [NEWS] മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ശിവശങ്കര്‍ അവധിയിലേക്ക് [NEWS]
പരീക്ഷകളിൽ നേടിയ ഉന്നതവിജയത്തിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന ആശംസാ ചടങ്ങുകള്‍, സമ്മാനദാനം, പൊന്നാട അണിയിക്കല്‍, പൂമാലയും ബൊക്കയും കൊടുത്തുകൊണ്ടുള്ള സ്വീകരണങ്ങള്‍ തുടങ്ങിയവയ്ക്കാണ് നിരോധനം.
ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 34 പ്രകാരം ഇവയെല്ലാം നിരോധിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവിറക്കി. ജില്ലയില്‍ കോവിഡ്-19 സമൂഹവ്യാപന സാധ്യത കണക്കിലെടുത്താണ് നടപടി.
തലസ്ഥാനത്ത് മാത്രമല്ല സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കനത്ത നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. ഇതിനിടയിലാണ് പത്തനംതിട്ട ജില്ലയിൽ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. എസ് എസ് എൽ സി പരീക്ഷയുടെയും മറ്റും ഫലം വന്ന സാഹചര്യത്തിലാണ് നിരോധനം.