തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പേ വാർഡിനു മുകളിൽ നിന്ന് രോഗി ചാടി മരിച്ചു. കല്ലമ്പള്ളി സ്വദേശി ജോൺ ജോസഫ് (59) ആണ് മരിച്ചത്. മാനസ്സികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു. നഗരസഭാകൗൺസിലറും കോൺഗ്രസ്നേ താവുമായ ജോൺസൺ ജോസഫിന്റെ സഹോദരനാണ്. മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.