പത്താംക്ലാസുകാരന്റെ ആത്മഹത്യ: മരണാനന്തര ജീവിതമറിയാനെന്ന് കുറിപ്പ്

മരണാനന്തരജീവിതം എന്താണെന്നറിയാനുള്ള ആഗ്രഹം കൊണ്ടെന്ന് കുറിപ്പ്

news18
Updated: January 24, 2019, 7:13 PM IST
പത്താംക്ലാസുകാരന്റെ ആത്മഹത്യ: മരണാനന്തര ജീവിതമറിയാനെന്ന് കുറിപ്പ്
suicide
  • News18
  • Last Updated: January 24, 2019, 7:13 PM IST
  • Share this:
പയ്യന്നൂര്‍: പയ്യന്നൂരിന് സമീപം കണ്ടോത്ത് പത്താംതരം വിദ്യാര്‍ഥിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മരണാനന്തരജീവിതം എന്താണെന്നറിയാനുള്ള ആഗ്രഹം കൊണ്ടെന്ന കുറിപ്പും കുട്ടിയുടെ സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

കണ്ടോത്ത് എം.വി.റോഡിലെ സുരേഷിന്റെയും ചിത്രകലയുടെ മകന്‍ അദ്വൈത് (16) ആണ് ആത്മഹത്യ ചെയ്തത്. പയ്യന്നൂര്‍ കേന്ദ്രീയ വിദ്യാലയം പത്താം വിദ്യാര്‍ത്ഥിയാണ്.

Also Read: സംസ്ഥാന ബജറ്റ്: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിമയസഭ സമ്മേളനം നാളെ തുടങ്ങും

First published: January 24, 2019, 10:32 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading