• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Alert: പൊരിങ്ങൽകുത്ത് ഡാമിന്റെ ഒരു വാൽവ് കൂടി ഉയർത്തും

Peringalkuthu dam to open one more sluice valve | ഇതോടെ ചാലക്കുടി പുഴയിൽ വെള്ളം ഒരടി കൂടി ഉയർന്നേക്കും

news18-malayalam
Updated: August 14, 2019, 4:33 PM IST
Alert: പൊരിങ്ങൽകുത്ത് ഡാമിന്റെ ഒരു വാൽവ് കൂടി ഉയർത്തും
പൊരിങ്ങൽകുത്ത് ഡാം
  • Share this:
തൃശൂർ: പൊരിങ്ങൽകുത്ത് ഡാമിന്റെ ഒരു സ്ളൂയിസ് വാൽവ് കൂടി ഉയർത്തും. ഡാമിലും വൃഷ്ടിപ്രദേശത്തും മഴ വർദ്ധിച്ച സാഹചര്യത്തിലാണ് വാൽവ് ഉയർത്തുന്നത്. ഇതോടെ ചാലക്കുടി പുഴയിൽ വെള്ളം ഒരടി കൂടി ഉയർന്നേക്കും. ചാലക്കുടി പുഴയുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.

പീച്ചി ഡാമിന്റെ രണ്ടു ഷട്ടർ നാളെ ഉയർത്തും. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് ചെറിയ തോതിൽ അധികജലം പുറത്തേക്ക് വിടുന്നത്. ആശങ്ക തീരെ വേണ്ടെന്ന് ജില്ലാ കലക്ടർ എസ്.ഷാനവാസ് അറിയിച്ചു. 73.45% വെള്ളമാണ് ഡാമിൽ ഇപ്പോഴുള്ളത് . 77.4 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. കരുമാലിപ്പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: August 14, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍