• HOME
  • »
  • NEWS
  • »
  • kerala
  • »
  • പെട്രോൾ പമ്പ് ഉടമയുടെ കൊലപാതകം: സംസ്ഥാനത്ത് ബുധനാഴ്ച കരിദിനം; തൃശൂരിൽ പമ്പുകൾ അടച്ചിടും

പെട്രോൾ പമ്പ് ഉടമയുടെ കൊലപാതകം: സംസ്ഥാനത്ത് ബുധനാഴ്ച കരിദിനം; തൃശൂരിൽ പമ്പുകൾ അടച്ചിടും

തൃശൂർ ജില്ലയിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കും

news18

news18

  • Last Updated :
  • Share this:
    തൃശൂർ: കൈപ്പമംഗലത്ത് പെട്രോൾ പമ്പുടമയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പ് ഉടമകൾ നാളെ സംസ്ഥാനത്ത് പ്രതിഷേധദിനം ആചരിക്കും.

    തൃശൂർ ജില്ലയിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കും.

    കറുത്ത കൊടി കെട്ടി കരിദിനം ആചരിച്ച് പ്രതിഷേധിക്കുമെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറി ബാലൻ അറിയിച്ചു.

    First published: