'കോണ്‍ഗ്രസും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട്': പിണറായി വിജയൻ
'കോണ്‍ഗ്രസും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട്': പിണറായി വിജയൻ
കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പിണറായി വിജയൻ
പിണറായി വിജയൻ (ഫയൽ ചിത്രം)
Last Updated :
Share this:
കണ്ണൂർ: പരസ്യപ്രചാരത്തിന്റെ അവസാനദിവസവും കോൺഗ്രസ് ബിജെപി ബന്ധം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പറഞ്ഞ മുഖ്യമന്ത്രി വിവിധ മണ്ഡലങ്ങളിൽ കോണ്‍ഗ്രസും ബിജെപിയും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.