• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരളയാത്രയെക്കുറിച്ച് പരാതിയുണ്ടെന്ന് പറഞ്ഞിട്ടില്ലന്ന് പി.ജെ ജോസഫ്

കേരളയാത്രയെക്കുറിച്ച് പരാതിയുണ്ടെന്ന് പറഞ്ഞിട്ടില്ലന്ന് പി.ജെ ജോസഫ്

കേരളയാത്ര സംബന്ധിച്ച് പാർട്ടിയിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് കെ.എം മാണിയും പറഞ്ഞു.

പി ജെ ജോസഫ്

പി ജെ ജോസഫ്

  • Share this:
    കോട്ടയം: ജോ​സ് കെ. ​മാ​ണി ന​ട​ത്തു​ന്ന കേരള യാത്രയെക്കുറിച്ച് പരാതിയുണ്ടെന്ന് പറഞ്ഞിട്ടില്ലന്ന് പി.ജെ ജോസഫ്. ചി​ല​ർ​ക്ക് പ​രാ​തി​യു​ണ്ടെ​ന്നാ​ണ് താ​ൻ പ​റ​ഞ്ഞ​തെ​ന്നും ഇ​തി​നെ ത​ന്‍റെ പ​രാ​തി​യാ​യി വ്യാ​ഖ്യാ​നി​ക്കേ​ണ്ടെ​ന്നും പി.ജെ ജോസഫ് പറഞ്ഞു. കേ​ര​ള യാ​ത്ര പാ​ർ​ട്ടി​യി​ൽ മ​തി​യാ​യ ച​ർ​ച്ച കൂ​ടാ​തെ​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ജോ​സ​ഫ് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്ന​ത്.

    സീറ്റിനെ ചൊല്ലി തര്‍ക്കം; വീണ്ടും വഴി പിരിയുമോ കേരള കോണ്‍ഗ്രസ്?

    കേരളയാത്ര സംബന്ധിച്ച് പാർട്ടിയിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് കെ.എം മാണി പ്രതികരിച്ചു. പി ജെ ജോസഫുമായി അഭിപ്രായ വ്യത്യാസമില്ലന്ന് ജോസ് കെ മാണിയും വ്യക്തമാക്കി. ജാഥയക്ക് പിജെ ജോസഫിന്റെ പൂർണ്ണ പിന്തുണയുണ്ട്. ലോകസഭ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് വേണമെന്നതാണ് പാർട്ടി നിലപാടെന്നും ജോസ് കെ മാണി പറ‍‍ഞ്ഞു.
    First published: