• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ദുരിതാശ്വാസ ഫണ്ട് പിരിച്ചാല്‍ പോരാ, സമയബന്ധിതമായി നല്‍കുകയും വേണമെന്ന് കുഞ്ഞാലിക്കുട്ടി


Updated: September 3, 2018, 4:28 PM IST
ദുരിതാശ്വാസ ഫണ്ട് പിരിച്ചാല്‍ പോരാ, സമയബന്ധിതമായി നല്‍കുകയും വേണമെന്ന് കുഞ്ഞാലിക്കുട്ടി

Updated: September 3, 2018, 4:28 PM IST
ദുരിതാശ്വാസ ഫണ്ട് പിരിച്ചാല്‍ മാത്രം പോരാ, സമയബന്ധിതമായി നല്‍കുകയും വേണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇതൊരു അവസരമായി കാണരുത്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ മന്ത്രിമാര്‍ തമ്മില്‍ പരസ്പര ധാരണയുണ്ടായില്ല.‌ നവകേരളം പരിസ്ഥിതി സൗഹൃദമായിരിക്കണം. മാധവ് ഗാഡ്ഗില്‍ ഉള്‍പ്പെടെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ പരിശോധിക്കണം. മുസ്ലിം ലീഗിന്റെ കാരുണ്യ ഭവന പദ്ധതി പ്രളയ ദുരിതം നേരിടുന്ന സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

 
First published: September 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍