നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒരു ലക്ഷം രൂപയും രണ്ട് സ്വര്‍ണ വളകളും; ദുരിതാശ്വാസ നിധിയിലേക്ക് പികെ ശ്രീമതി ടീച്ചറുടെ സംഭാവന

  ഒരു ലക്ഷം രൂപയും രണ്ട് സ്വര്‍ണ വളകളും; ദുരിതാശ്വാസ നിധിയിലേക്ക് പികെ ശ്രീമതി ടീച്ചറുടെ സംഭാവന

  മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് തുക കൈമാറിയത്

  pk sremathi teacher

  pk sremathi teacher

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുന്‍ എംപി പികെ ശ്രീമതി ടീച്ചര്‍ ഒരു ലക്ഷം രൂപയും രണ്ട് സ്വര്‍ണ വളകളും സംഭവാന നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ശ്രീമതി ടീച്ചര്‍ തന്നെയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന കൈമാറിയത്.

   കനത്ത നാശംവിതച്ച മഴയ്ക്കും ഉരുള്‍പൊട്ടലിനും പിന്നാലെ സംസ്ഥാനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി മുന്നേറവെയാണ് മുന്‍ എംപിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ ശ്രീമതി ടീച്ചര്‍ സ്വര്‍ണ്ണ വളകളും ഒരുലക്ഷം രൂപയും സംഭാവന നല്‍കിയിരിക്കുന്നത്.

   Also Read: നൗഷാദ് വീണ്ടും; ഇത്തവണ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

   നേരത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സംഭാവന സ്വീകരിക്കാന്‍ ഇറങ്ങിയവര്‍ക്ക് തന്റെ കടയിലെ വസ്ത്രങ്ങള്‍ നല്‍കി മാതൃക സൃഷ്ടിച്ചിരുന്ന സൗഷാദ് വീണ്ടും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ക്കാണ് ലൗഷാദ് കൈമാറിയത്.

   First published: