കെ സുധാകരൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; പരാതിയുമായി പി കെ ശ്രീമതി

യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ആരോപണവുമായി ഇടത് സ്ഥാനാർത്ഥി പി കെ ശ്രീമതി

news18india
Updated: May 19, 2019, 4:07 PM IST
കെ സുധാകരൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; പരാതിയുമായി പി കെ ശ്രീമതി
യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ആരോപണവുമായി ഇടത് സ്ഥാനാർത്ഥി പി കെ ശ്രീമതി
  • Share this:
യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ആരോപണവുമായി ഇടത് സ്ഥാനാർത്ഥി പി കെ ശ്രീമതി.  ബൂത്ത് സന്ദർശിക്കുന്ന ദൃശ്യങ്ങൾ സുധാകരൻ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മിഷന് വിഷയത്തിൽ പരാതി നൽകിയിരിക്കുകയാണ് പി കെ ശ്രീമതി.

'നസീറിനെ ആക്രമിച്ചത് TP ചന്ദ്രശേഖരനെ കൊല്ലാൻ നേതൃത്വം നൽകിയവർ': മുല്ലപ്പള്ളികള്ളവോട്ടിനെ തുടർന്ന് വീണ്ടും വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ ഏഴ് ബൂത്തുകളിലും മികച്ച പോളിംഗാണ് നടക്കുന്നത്. മൂന്നു മണി വരെ 65.6 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ധർമ്മടം യുപി സ്കൂളിലെ 52-ആം നമ്പർ ബൂത്തിലാണ് ഉയർന്ന പോളിംഗ്.. ധർമടത്തെ 53ആം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീനിലെ തകരാർ കാരണം അൽപസമയം പോളിങ് തടസപ്പെട്ടിരുന്നു..

First published: May 19, 2019, 4:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading