Change Language

PM MODI IN TRIVANDRUM LIVE: രാജ്യം സുരക്ഷിതം; എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ കഴിഞ്ഞു: പ്രധാനമന്ത്രി നരേന്ദ്ര മോദി
PM Modi in Trivandrum: നാടിന്റെ അഭിമാനമായ ശാസ്ത്രജ്ഞൻ നമ്പി നാരായണനോട് കോൺഗ്രസ് കാണിച്ചത് എന്താണ്? നമ്പി നാരായണനോട് കോൺഗ്രസ് നീതി കാട്ടിയില്ല. ഇതാണ് ദേശസ്നേഹ സർക്കാരും കുടുംബാധിപത്യ സർക്കാരും തമ്മിലുള്ള വ്യത്യാസം

തിരുവനന്തപുരം: രാജ്യം എല്ലാ രീതിയിലും സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കരയിലും ജലത്തിലും ബഹിരാകാശത്ത് പോലും രാജ്യം സുരക്ഷിതമാണ്. എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ രാജ്യത്തിന് കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് എൻഡിഎ പൊതുയോഗത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നിങ്ങളുടെ കാവൽക്കാരൻ ശാസ്ത്രജ്ഞൻമാർക്ക് എല്ലാവിധ പിന്തുണയും നൽകുന്നുവെന്ന് മോദി അവകാശപ്പെട്ടു. എന്നാൽ നാടിന്റെ അഭിമാനമായ ശാസ്ത്രജ്ഞൻ നമ്പി നാരായണനോട് കോൺഗ്രസ് കാണിച്ചത് എന്താണ്? നമ്പി നാരായണനോട് കോൺഗ്രസ് നീതി കാട്ടിയില്ല. ഇതാണ് ദേശസ്നേഹ സർക്കാരും കുടുംബാധിപത്യ സർക്കാരും തമ്മിലുള്ള വ്യത്യാസം. കുടുംബാധിപത്യത്തിലും വാഗ്ദ്ധാനങ്ങൾ നൽകുന്നതിലുമാണ് കോൺഗ്രസ് ശ്രദ്ധിച്ചതെന്ന് മോദി പറഞ്ഞു.
Read More
Load More