നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആദിവാസി പെണ്‍കുട്ടിയെ അപമാനിച്ചു: CPM ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്‌സോ

  ആദിവാസി പെണ്‍കുട്ടിയെ അപമാനിച്ചു: CPM ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്‌സോ

  വീട്ടില്‍ പൂജയ്ക്കായെത്തിയ മഹേഷ് കയ്യില്‍ കയറിപ്പിടിച്ചുവെന്നും അശ്ലീലം പറഞ്ഞുവെന്നും കാട്ടി പതിനേഴുകാരിയായ പെണ്‍കുട്ടി തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്

  kannoor pocso case

  kannoor pocso case

  • News18
  • Last Updated :
  • Share this:
   കണ്ണൂര്‍ : ആദിവാസി പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച  സിപിഎം പ്രാദേശിക നേതാവിനെതിരെ പോക്‌സോ കേസ്. കണ്ണൂർ ചെറുവാഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയും പൂജാരിയുമായ മഹേഷ് പണിക്കര്‍ക്കെതിരെയാണ് കേസ്. വീട്ടില്‍ പൂജയ്ക്കായെത്തിയ മഹേഷ് കയ്യില്‍ കയറിപ്പിടിച്ചുവെന്നും അശ്ലീലം പറഞ്ഞുവെന്നും കാട്ടി പതിനേഴുകാരിയായ പെണ്‍കുട്ടി തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെയാണ് കണ്ണവം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തത്.

   Also Read-'പിണറായി എന്ത് തുടങ്ങിയാലും അവസാനം ചെന്നെത്തുന്നത് ലാവലിനില്‍; മസാല ബോണ്ട് അഴിമതിയുടെ ആരംഭം': വി.ഡി സതീശന്‍

   അതിക്രമത്തെക്കുറിച്ച് പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ കൈകാര്യം ചെയ്ത മഹേഷ് ഇപ്പോള്‍ തലശ്ശേരി ആശുപത്രിയില്‍ ചികിത്സയിലാണ്.

   First published:
   )}