കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു; വിജിലൻസ് പൊലീസുകാരനെതിരെ പോക്സോ

ട്രയിൻ യാത്രയ്ക്കിടെ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് പൊലീസുകാരനെതിരെ പോക്സോ കേസ്.

കേരള പൊലീസ്

കേരള പൊലീസ്

 • Share this:
  തിരുവനന്തപുരം: ട്രയിൻ യാത്രയ്ക്കിടെ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് പൊലീസുകാരനെതിരെ പോക്സോ കേസ്. വിജിലൻസിലെ പൊലീസുകാരൻ ദിൽഷാദിനെതിരെയാണ് റെയിൽവേ പൊലീസ് കേസെടുത്തത്.

  10 ദിവസം മുമ്പാണ് സംഭവം. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യ രാത്രിയിലാണ് സംഭവം നടന്നത്.

  പ്രതിയായ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. അതേസമയം, പൊലീസുകാരൻ നിലവിൽ ഒളിവിലാണ്.

  First published:
  )}