നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കർദ്ദിനാളിനെ അപമാനിക്കാൻ വ്യാജ രേഖ: ഫാദർ പോൾ തേലക്കാട്ടിനെതിരെ കേസ്

  കർദ്ദിനാളിനെ അപമാനിക്കാൻ വ്യാജ രേഖ: ഫാദർ പോൾ തേലക്കാട്ടിനെതിരെ കേസ്

  paul thelakkaatt

  paul thelakkaatt

  • News18
  • Last Updated :
  • Share this:
   കൊച്ചി: സിറോ മലബാർ സഭ മുഖപത്രമായ സത്യദീപം പത്രാധിപർ ഫാദർ പോൾ തേലക്കാട്ടിനെതിരെ കൊച്ചി തൃക്കാക്കര പോലീസ് കേസെടുത്തു. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ അപമാനിക്കാൻ വ്യാജ രേഖകൾ ഉണ്ടാക്കിയെന്ന പരാതിയിലാണ് കേസ്. സഭാംഗമായ ജോബി മാപ്രക്കാവിൽ എന്നയാളുടെ പരാതിയിലാണ് നടപടി. ആലഞ്ചേരി സാമ്പത്തിക കുറ്റകൃത്യം ചെയ്തെന്ന് വരുത്തി സിനഡിന് മുന്നിൽ അപമാനിക്കാൻ വ്യാജ ബാങ്ക് രേഖകൾ ഉണ്ടാക്കിയെന്നാണ് പൊലീസിന് നൽകിയ പരാതി.
   First published:
   )}