• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

BREAKING: 'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി'; കെ സുധാകരനെതിരെ കേസെടുത്തു

സ്ത്രീ വിരുദ്ധപരാമർശം നടത്തിയെന്ന പരാതിയിൽ കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്

news18
Updated: April 22, 2019, 9:24 PM IST
BREAKING: 'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി'; കെ സുധാകരനെതിരെ കേസെടുത്തു
സ്ത്രീ വിരുദ്ധപരാമർശം നടത്തിയെന്ന പരാതിയിൽ കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്
news18
Updated: April 22, 2019, 9:24 PM IST
കണ്ണൂര്‍: ലോക്സഭാ മണ്ഡ‍ലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ കെ സുധാകരനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീ വിരുദ്ധപരാമർശം നടത്തിയെന്ന പരാതിയിൽ കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പരാതിയിലാണ് പൊലീസ് നടപടി.

ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ പ്രചാരണ വീഡിയോ സ്ത്രീവിരുദ്ധമാണെന്നായിരുന്നു പരാതി. നേരത്തെ വനിതാ കമ്മീഷനും കേസെടുത്തിരുന്നു. വീഡിയോയിലെ കഥാപാത്രങ്ങള്‍ക്ക് പാര്‍ലമെന്റില്‍ പ്രസംഗിച്ചവരുമായോ, ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ആരുമായോ ബന്ധമില്ലെന്ന കമന്റോടുകൂടിയാണ് കെ.സുധാകരന്‍ പ്രചാരണ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

First published: April 22, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...