നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊലീസ് കോൺസ്റ്റബിളിനെ വൈദ്യുതി തൂണിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  പൊലീസ് കോൺസ്റ്റബിളിനെ വൈദ്യുതി തൂണിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  തിങ്കളാഴ്ച രാവിലെയാണ് സംഭവം

  suicide2

  suicide2

  • News18
  • Last Updated :
  • Share this:
   കണ്ണൂർ: മാഹി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിനെ വൈദ്യുതി തൂണിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കര ഹരിചന്ദനത്തിൽ രജീഷ് എന്ന രാജു വിനെയാണ് തിങ്കളാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

   വീട്ടിനടുത്തെ കുഞ്ഞിപ്പുര മുക്കിലെ വൈദ്യുതി തൂണിൽ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പള്ളൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മാഹി പൊലീസ് സൂപ്രണ്ട് വംശീധര റെഡ്ഡി, സി ഐ കാഹിദി എം കാസം, പള്ളൂർ എസ് ഐ സെന്തിൽ കുമാർ എന്നിവർ സംഭവസ്ഥലത്തെത്തി. മൃതദേഹം മാഹി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
   First published:
   )}