തി​രു​വ​ന​ന്ത​പു​ര​ത്ത് റോ​ഡ​രി​കി​ല്‍ വെ​ടി​യു​ണ്ട ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍

പൊലീസ് തോക്കിലെ ഉണ്ട എങ്ങനെ റോഡരികിലെത്തിയെന്നാണ് അധികൃതരെ കുഴയ്ക്കുന്നത്

News18 Malayalam | news18-malayalam
Updated: April 19, 2020, 2:59 PM IST
തി​രു​വ​ന​ന്ത​പു​ര​ത്ത് റോ​ഡ​രി​കി​ല്‍ വെ​ടി​യു​ണ്ട ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍
പ്രതീകാത്മക ചിത്രം
  • Share this:
തി​രു​വ​ന​ന്ത​പു​രം: റോ​ഡ​രി​കി​ല്‍ വെ​ടി​യു​ണ്ട ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ക​രു​മ​ത്താ​ണ് സം​ഭ​വം. നാ​ട്ടു​കാ​രാ​ണ് റോ​ഡ​രി​കി​ല്‍ വെ​ടി​യു​ണ്ട ക​ണ്ട​ത്. പോ​ലീ​സ് തോ​ക്കി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും സ്ഥി​രീ​ക​രി​ച്ചു.

പൊലീസ് തോക്കിലെ ഉണ്ട എങ്ങനെ റോഡരികിലെത്തിയെന്നാണ് അധികൃതരെ കുഴയ്ക്കുന്നത്. സംഭവത്തില്‍ നേമം പൊലീസ് അന്വേഷണം തുടങ്ങി.

You may also like:കോവിഡ് മരണകണക്കിൽ ഞങ്ങളല്ല നമ്പർ വൺ; പക്ഷേ ചൈനയിലെ കോവിഡ് മരണസംഖ്യ യഥാർഥമല്ല; ട്രംപ്[NEWS]COVID 19| ഡല്‍ഹിയില്‍ 45 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണം [NEWS]എയർഇന്ത്യ ബുക്കിങ് തുടങ്ങി; സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ [NEWS]
First published: April 19, 2020, 2:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading