• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു

ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു

ഇന്ന് രാവിലെ 8 മണിക്ക് പുത്തൻകുരിശ് ഡിവൈഎസ്പി ഓഫീസിൽ റിപ്പോർട്ട് ചെയ്യുന്നതിന് എത്തുന്നതിനിടയിലാണ് കുഴഞ്ഞു വീണത്

  • Share this:

    കൊച്ചി: ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു. ചോറ്റാനിക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കോലഞ്ചേരി മങ്ങാട്ടൂർ കോടിയാട് ഏലിയാസ് ആണ് മരിച്ചത്. 50 വയസായിരുന്നു.

    Also Read- ലോറി ബൈക്കിലിടിച്ച് അപകടം; മാതൃസഹോദരിക്ക് പിന്നാലെ ചികിത്സയിലായിരുന്ന യുവാവും മരിച്ചു

    ഇന്ന് രാവിലെ 8 മണിക്ക് പുത്തൻകുരിശ് ഡിവൈഎസ്പി ഓഫീസിൽ റിപ്പോർട്ട് ചെയ്യുന്നതിന് എത്തുന്നതിനിടയിലാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

    Published by:Rajesh V
    First published: