നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊലീസ് റെയ്ഡ്

  CPM തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊലീസ് റെയ്ഡ്

  പാർട്ടി ഓഫീസിൽ രാത്രിയിൽ നടത്തിയ റെയ്ഡിനെതിരെ മുഖ്യമന്ത്രിക്ക് ജില്ലാ കമ്മിറ്റി പരാതി നൽകി.

  cpm

  cpm

  • Share this:
   തിരുവനന്തപുരം: തലസ്ഥാനത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊലീസ് റെയ്ഡ്. സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലാണ് കഴിഞ്ഞദിവസം രാത്രി പൊലീസ് റെയ്ഡ് നടത്തിയത്.

   പാർട്ടി ഓഫീസിൽ രാത്രിയിൽ നടത്തിയ റെയ്ഡിനെതിരെ മുഖ്യമന്ത്രിക്ക് ജില്ലാ കമ്മിറ്റി പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഡിജിപിയോട് ഫോണിൽ വിളിച്ചു വിശദീകരണം തേടി.

   First published:
   )}