• HOME
  • »
  • NEWS
  • »
  • kerala
  • »
  • അവശ്യ സര്‍വീസില്‍ ഉള്‍പ്പെടാത്ത കടകൾ തുറന്നു; കോഴിക്കോട് സ്ഥാപന ഉടമകള്‍ക്കെതിരെ കേസ് എടുത്തു

അവശ്യ സര്‍വീസില്‍ ഉള്‍പ്പെടാത്ത കടകൾ തുറന്നു; കോഴിക്കോട് സ്ഥാപന ഉടമകള്‍ക്കെതിരെ കേസ് എടുത്തു

കോഴിക്കോട് പൂനൂര്‍ അങ്ങാടിയിലെ രണ്ട് സ്ഥാപനങ്ങളാണ് പൂട്ടിച്ചത്

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് തുറന്നു പ്രവര്‍ത്തിച്ച കോഴിക്കോട് പൂനൂര്‍ അങ്ങാടിയിലെ രണ്ട് സ്ഥാപനങ്ങള്‍ ഡെപ്യൂട്ടി കലക്ടര്‍ സി. ബിജുവിന്റെ നേതൃത്വത്തില്‍ അടപ്പിച്ചു. സ്ഥാപന ഉടമകള്‍ക്കെതിരെ  പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തു.

അവശ്യ സര്‍വീസില്‍ ഉള്‍പ്പെടാത്ത ഒരു വാച്ച് കടയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച സ്വകാര്യ പണമിടപാട് സ്ഥാപനവുമാണ് അടപ്പിച്ചത്.

BEST PERFORMING STORIES:ദൂരദർശനുവേണ്ടി ആദ്യമായി അഭിമുഖം നടത്തിയ രവി: മമ്മൂട്ടി സുഹൃത്തിനെ അനുസ്മരിക്കുന്നു[NEWS]പാർപ്പിട മേഖലയിലെ കടകൾ തുറക്കാം; മാളുകൾക്കും ഹോട്ട് സ്പോട്ടുകൾക്കും ഇളവില്ല; കേന്ദ്ര ഉത്തരവിറങ്ങി [NEWS]സ്​കൂളുകളിൽ മുഖാവരണം ഇനി നിർബന്ധം; നിർദ്ദേശം ആരോഗ്യ വകുപ്പിന്റേത് [NEWS]

സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ച്ച നടത്തുന്നുണ്ടോ എന്നറിയാന്‍ നടത്തിയ പരിശോധനയിലാണ്  രണ്ടു സ്ഥാപനങ്ങളും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്.

First published: