വാളയാർ കേസ് വിധിക്കെതിരെ പോലീസ് അപ്പീൽ നൽകും. ഇതിനായി പൊലീസിന് നിയമോപദേശം ലഭിച്ചു. വിധിപ്പകർപ്പു കിട്ടിയ ശേഷമാവും മുന്നോട്ടുള്ള നടപടികൾ.
വാളയാർ പീഡനക്കേസന്വേഷണത്തിൽ ദുരൂഹതയേറെ എന്ന് വിധി വന്നത് മുതലേ ആരോപണം ഉയർന്നിരുന്നു. വിചാരണ ഘട്ടത്തിലും ഒത്തുകളി നടന്നിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ആദ്യഘട്ടം വാദിച്ച അഭിഭാഷകന് സർക്കാർ പദവി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയതും തിരിച്ചടിയായി. പുനരന്വേഷണ ആവശ്യം ശക്തമാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.