• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | വാഹന പരിശോധനയ്ക്കിടെ എറണാകുളത്ത് പോലീസ് വാഹനത്തെ മാലിന്യ ടാങ്കർ ഇടിച്ചു തെറിപ്പിച്ചു

Accident | വാഹന പരിശോധനയ്ക്കിടെ എറണാകുളത്ത് പോലീസ് വാഹനത്തെ മാലിന്യ ടാങ്കർ ഇടിച്ചു തെറിപ്പിച്ചു

മാലിന്യ ടാങ്കർ പരിശോധിക്കുമ്പോഴായിരുന്നു സംഭവം

അപകടസ്ഥലത്തെ ദൃശ്യം

അപകടസ്ഥലത്തെ ദൃശ്യം

  • Share this:
    എറണാകുളം: പാലാരിവട്ടത്ത് (Palarivattom) പട്രോളിംഗിന് ഇടയിൽ പോലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു. മാലിന്യ ടാങ്കർ പരിശോധിക്കുമ്പോഴായിരുന്നു സംഭവം. ടാങ്കർ പരിശോധിക്കാനായി കൈകാണിക്കുമ്പോഴായിരുന്നു വാഹനം ഇടിച്ചു തെറിപ്പിച്ചത്. പോലീസുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

    വാഹനം ഓടിച്ചിരുന്ന ഫൈജാദ് പോലീസ് പിടിയിലായി. ടാങ്കർ ഓടിച്ച ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് കേസ് രജിസ്റ്റർ ചെയ്തു.

    Summary: A police vehicle was hit by a tanker truck during patrol in Palarivattom. The incident happened while the police was waving to inspect the tanker
    Published by:user_57
    First published: